ഡിഫോൾട്ട് സേർച്ച്‌ എഞ്ചിൻ മാറ്റൽ

Contributors, Firefox Contributors, Firefox Last updated:

ഡിഫോൾട്ട് സേർച്ച്‌ എഞ്ചിൻ മാറ്റുവാൻ അല്ലെങ്കിൽ അവയുടെ മുൻഗണനാ ക്രമം മാറ്റുവാൻ, ഫയർ ഫോക്സിൽ മുകളിൽ വലതു ഭാഗത്ത് കാണുന്ന സേർച്ച്‌ ബോക്സിൽ, താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഫയർ ഫോക്സ് ജാലകത്തിലെ മുകളിൽ, വലതു ഭാഗത്ത് കാണുന്ന സേർച്ച്‌ ബോക്സിൽ, നിലവിലുള്ള സേർച്ച്‌ എഞ്ചിൻ ലോഗോയുടെ അടുത്ത് കാണുന്ന ഡൌണ്‍ ആരോയിൽ ക്ലിക്ക് ചെയ്യുക.

നിങ്ങൾക്ക് മറ്റൊരു സേർച്ച്‌ എഞ്ചിൻ തിരഞ്ഞെടുക്കാൻ, ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ കാണുന്ന സേർച്ച്‌ എഞ്ചിൻ ലോഗോയിൽ ക്ലിക്ക് ചെയ്യുക.


സേർച്ച്‌ എഞ്ചിൻ മുൻഗണനാ ക്രമം മാറ്റുവാൻ :

ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിൽ കാണുന്ന മാനേജ് സേർച്ച്‌ എഞ്ചിൻ ക്ലിക്ക് ചെയ്യുക ഇപ്പോൾ കാണുന്ന ജാലകത്തിൽ നിങ്ങൾക്ക് ലഭ്യമായ എല്ലാ സേർച്ച്‌ എഞ്ചിനുകളും കാണാം. ഇതിൽ ആവശ്യമുള്ള സേർച്ച്‌ എഞ്ചിൻ ക്ലിക്ക് ചെയ്തതിനു ശേഷം വലതു വശത്ത് കാണുന്ന മൂവ് അപ്പ് അല്ലെങ്കിൽ മൂവ് ഡൌണ്‍ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More