സ്വതവേയുള്ള ഭാഷ മാറ്റുക
നിങ്ങൾ home screen നിൽ തന്നെ ആണോ എന്ന് ഉറപ്പ് വരുത്തുക.
- Open the Settings app.
- Personalization" ടാബ് ലേക്ക് സ്ക്രോൾ ചെയ്യുക എന്നിട്ട് langauage ൽ അമർതുക.
- അടുത്ത സ്ക്രീനിൽ, ലഭ്യമായ ഭാഷകളുടെ ലിസ്റ്റ് കാണാൻ ഡ്രോപ്പ്-ഡൌൺ മെനു അമർതുക.
- ചെക്ക് അടയാളം നിലവിൽ തിരഞ്ഞെടുത്തിട്ടുള്ള ഭാഷ സൂചിപ്പിക്കുന്നു.
- മുൻഗണന ഭാഷ തെരഞ്ഞെടുക്കുക , തുടർന്ന് നിങ്ങളുടെ ഭാഷ സംരക്ഷിക്കുന്നതിന് അമർത്തുക
Want to contribute? To localize Firefox OS help in your language, see Translate Help Articles!