ഫയ൪ഫോക്സ് കൂടുതല്‍ മെമ്മറി (റാം) ഉപയോഗിക്കുന്നു - ഇത് എങ്ങനെ പരിഹരിക്കാം

Firefox Firefox Last updated:

ഫയര്‍ ഫോക്സ് ചിലപ്പോള്‍ സാധാരണയില്‍ കൂടുതലായി മെമ്മറി (റാം) ഉപയോഗിക്കും. ഇത്തരം സന്ദര്‍ഭങ്ങ​ളില്‍ ഫയര്‍ഫോക്സിന്റെ കാര്യക്ഷമത കുറയും, ചില സന്ദര്‍ഭങ്ങളില്‍ ഫയര്‍ഫോക്സ് നിഷ്ക്രിയമാവും. കുറഞ്ഞ മെമ്മറിയില്‍ ഫയര്‍ഫോക്സ് പ്രവര്‍ത്തിപ്പിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിലൂടെ വിവരിക്കുന്നു.

  • നിങ്ങ‍ളുപയോഗിക്കുന്ന ഓപറേറ്റിംഗ് സിസ്‍റ്റത്തിനനുസരിച്ച് ചില പ്രത്യേക തരം ടൂളുകള്‍ ഉപയോഗിച്ച് മെമ്മറി ഉപയോഗം കാ​ണുന്നതിനും നിരീക്ഷിക്കുന്നതിനും സാ‍ധിക്കും. വിന്‍ഡോസ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ മെമ്മറിയുടെ ഉപയോഗം റ്റാസ്ക് മാനേജറിലുളള പെര്‍ഫോമന്‍സ് റ്റാബില്‍ കാണുവാന്‍ സാധിക്കും..
Note: If you send performance data, Mozilla will gather data including the memory usage for your Firefox, which will help make Firefox better for future versions.

നവീകരിച്ച പതിപ്പിലേക്കു മാറുക

നവീകരിച്ച ഫയര്‍ഫോക്സിന് ക്രിയാത്മകമായി മെമ്മറി ഉപയോഗിക്കുവാനുളള കഴിവുണ്ട്. Update to the latest version.

എക്സ്‍റ്റന്‍ഷന്‍സും തീമും

മെമ്മറി കൂടുതലായി ​ ഉപയോഗിക്കുന്ന എക്സ്‍റ്റന്‍ഷന്‍സും തീമും പ്രവര്‍ത്തരഹിതമാക്കുക

എക്സ്‍റ്റന്‍ഷന്‍സും തീമും കാരണം ഫയര്‍ഫോക്സ് അസാധാര​ണമാം വിധം മെമ്മറി ഉപയോഗിക്കാനിടയു​ണ്ട്..

ഇത്തരത്തില്‍ ഒരു എക്സ്‍റ്റന്‍ഷനോ തീമോ കാര​ണം ഫയര്‍ഫോക്സ് കൂടുതലായി മെമ്മറി ഉപയോഗിക്കുന്നതു കണ്ടുപിടിക്കുവാന്‍, ഫയര്‍ഫോക്സ് സേഫ് മോഡില്‍ ആരംഭിച്ചിട്ട് Safe Mode ഉപയോഗിക്കുന്ന മെമ്മറിയുടെ അ​ളവു നിരീക്ഷിക്കുക. എക്സ്‍റ്റന്‍ഷന്‍സും തീമും സേഫ് മോഡില്‍ ലഭ്യമല്ലാത്തതിനാല്‍, ഒരു മികച്ച പ്രകടനം കാണുവാന്‍ സാധിച്ചുവെങ്കില്‍, എക്സ്‍റ്റന്‍ഷന്‍സ് പ്രവര്‍ത്തന രഹിതമാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ട് നിങ്ങള്‍ ശ്രമിക്കു.

ആവശ്യമില്ലാത്ത ഉള്ളടക്കങ്ങള്‍ മറച്ചു വയ്കുക

നിങ്ങള്‍ക്കാവശ്യമില്ലാത്ത പരസ്യ ഉള്ളടക്കങ്ങളോടു കൂടിയ വെബ് താളുകള്‍ ധാരാളമുണ്ട്. ഇതോക്കെ പ്രദര്‍ശിപ്പിക്കുവാന്‍ മെമ്മറി ആവശ്യമാ​ണ്. (see the plugin section below). ചില എക്സ്‍റ്റന്‍ഷന്‍സുകളുപയോഗിച്ച് ഇത്തരം അനാവശ്യ ഉള്ളടക്കങ്ങള്‍ തടയുവാന്‍ സാധിയ്കും :

  • ആഡ്ബ്ലോക്ക് പ്ലസ് വെബ് താളുകളിലെ പരസ്യ ഉള്ളടക്കങ്ങള്‍ തടയുവാന്‍..
  • ഫ്ലാഷ്ബ്ലോക്ക് വെബ് താളുകളിലെ ഫ്ലാഷ് ഉള്ളടക്കങ്ങള്‍ അനുവദിക്ക​ണമോ വെണ്ടയോ എന്ന് തിരഞ്ഞെടുക്കാന്‍.
  • NoScript സ്ക്രിപ്‍റ്റുകള്‍ വെബ് താളുകളില്‍ പ്രവര്‍ത്തിപ്പിക്കണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാന്‍.

പ്ലഗ്ഗിന്‍സ്

അസാധാരണമായ ഉള്ളടക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി പ്ലഗ്ഗിനുകള്‍ കൂടുതല്‍ മെമ്മറി ഉപയോഗിക്കും, പ്രത്യേകിച്ച് പഴയ പതിപപ്പുകള്‍.

നിങ്ങളുടെ പ്ലഗ്ഗിന്‍ നവീകരിക്കുക

നിങ്ങളുടെ പ്ലഗ്ഗിനുകളുടെ നവീകരിച്ച പതിപ്പ് ലഭ്യമാണോയെന്ന് പരിശോധിക്കാന്‍, ‍‍‍ഞങ്ങളുടെ പ്ലഗ്ഗിന്‍ പരിശോധന താളിലേക്കു പോവുക.

മെമ്മറി കൂടുതലായി ഉപയോഗിക്കുന്ന പ്ലഗ്ഗിന്‍ പ്രവര്‍ത്തന രഹിതമാക്കുക

ഫയര്‍ഫോക്സ് കൂടുതല്‍ മെമ്മറി ഉപയോഗിക്കുന്നത് നിങ്ങളുടെ പ്ലഗ്ഗിനുകളില്‍ ഏതെങ്കിലും കാരണമാണോയെന്നു അറിയുവാന്‍ അവയില്‍ ചിലതു തിരഞ്ഞെടുത്ത് പ്രവര്‍ത്തന രഹിതമാക്കി പരിശോധിക്കുക:

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ, Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മെനു ബാറിലെ Tools മെനു ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Add-ons ക്ലിക്ക് ചെയ്യുക. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും. മെനു ക്ലിക്ക് ചെയ്യുക New Fx Menu എന്നിട്ട് തിരഞ്ഞെടുക്കുക Add-ons. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും.

  2. ആഡ്-ഓണ്‍സ് മാനേജർ ടാബിന്റൈ ഉള്ളിൽ ,തിരഞ്ഞെടുക്കുക Plugins panel.
  3. പട്ടികയില്‍ നിന്ന് ഒരു പ്ലഗ്ഗിന്‍ ക്ലിക്ക് ചെയ്തു തെരഞ്ഞെടുക്കുക, എന്നിട്ട് Disable അമര്‍ത്തി പ്രവര്‍ത്തന രഹിതമാക്കുക.
  4. പട്ടികയിലുള്ള മറ്റു ചില പ്ലഗ്ഗിനുകളില്‍ക്കൂടി ഈ പ്രക്രിയ ആവര്‍ത്തിക്കൂക.
  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ, Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക.മെനു ബാറിലെ Tools മെനു ക്ലിക്ക് ചെയ്യുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Add-ons ക്ലിക്ക് ചെയ്യുക. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും. മെനു ക്ലിക്ക് ചെയ്യുക New Fx Menu എന്നിട്ട് തിരഞ്ഞെടുക്കുക Add-ons. ആഡ്-ഓണ്‍സ് മാനേജർ ടാബ് തുറക്കും.

  2. ആഡ്-ഓണ്‍സ് മാനേജർ ടാബിന്റൈ ഉള്ളിൽ ,തിരഞ്ഞെടുക്കുക Plugins panel.
  3. പട്ടികയില്‍ നിന്ന് ഒരു പ്ലഗ്ഗിന്‍ ക്ലിക്ക് ചെയ്തു തെരഞ്ഞെടുക്കുക, എന്നിട്ട് Never Activate അമര്‍ത്തി എന്നന്നേക്കുമായി പ്രവര്‍ത്തന രഹിതമാക്കുക.
  4. പട്ടികയിലുള്ള മറ്റു ചില പ്ലഗ്ഗിനുകളില്‍ക്കൂടി ഈ പ്രക്രിയ ആവര്‍ത്തിക്കൂക.

നിങ്ങളുടെ പ്ലഗ്ഗിനുകളില്‍ ചിലതു പ്രവര്‍ത്തനരഹിതമാക്കിയ ശേഷം, ഫയര്‍ഫോക്സ് പൂട്ടിയിട്ട് പുനരാരംഭിച്ച ശേഷം മെമ്മറിയുടെ ഉപയോഗം നിരീക്ഷിക്കുക. എന്നിട്ടും ഒരു മികച്ച പ്രകടനം നിങ്ങള്‍ക്കു കാ​ണുവാന്‍ സാധിച്ചില്ല എങ്കില്‍, നിര്‍വീര്യമാക്കിയ പ്ലഗ്ഗിനുകള്‍ വീണ്ടും ആരംഭിച്ചിട്ട് മറ്റൊരു കൂട്ടം പ്രവര്‍ത്തന രഹിതമാക്കി ശ്രമിക്കുക.

ഒരു കൂട്ടം പ്ലഗ്ഗിനുകള്‍ പ്രവര്‍ത്തന രഹിതമാക്കിയ ശേ‍ഷം, ഫയര്‍ഫോക്സിന്റെ മെമ്മറി ഉപയോഗത്തില്‍ ഒരു മികച്ച പ്രകടനം ദര്‍ശിച്ചെങ്കില്‍, അത് പ്രവര്‍ത്തന രഹിതമായിരിക്കാന്‍ നിങ്ങള്‍ അനുവദിക്കുക. നിങ്ങള്‍ക്കിത് അപ്രായോഗികമെങ്കില്‍, പകരം ലഘുവായ മറ്റൊരു പ്ലഗ്ഗിന്‍ കണ്ടുപിടിച്ച് വ്യാപകമായ ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുക.

Checking Flash hardware acceleration

For certain plugins that play videos such as Flash, the content rendering in full screen can be accelerated by hardware. It eases memory usage in case of a dedicated graphic card memory.

  1. Navigate to a page that shows a Flash video.
  2. Right-clickHold down the Ctrl key while you click on the video player and click Settings… in the context menu. The Adobe Flash Player Settings screen will open.
  3. Click on the icon at the bottom-left of the Adobe Flash Player Settings window to open the Display panel.
  4. Check Enable hardware acceleration is selected.
  5. Click Close to close the Adobe Flash Player Settings Window.

Checking Firefox hardware acceleration

Firefox hardware acceleration eases memory usage in case of a dedicated graphic card memory.

Restarting Firefox

Firefox's memory usage may increase if it's left open for long periods of time. A workaround for this is to periodically restart Firefox. You can configure Firefox to save your tabs and windows so that when you start it again, you can start where you left off. See Restore previous session - Configure when Firefox shows your most recent tabs and windows for details.

Using fewer tabs

Each tab requires Firefox to store a web page in memory. If you frequently have more than 100 tabs open, consider using a more lightweight mechanism to keep track of pages to read and things to do, such as:

Other applications using up memory

Having many applications running simultaneously may cause your computer to run slowly and other applications to as well. By closing down some of the unnecessary applications, memory usage will be reduced.

Memory troubleshooting tools

  • Firefox:
    • The about:memory page allows you to troubleshoot finely specific issues about memory (for instance, caused by a website, an extension, a theme) and sometimes its Minimize memory usage button may help you instantly reduce memory usage.
    • RAMBack lets you flush many of Firefox's caches, allowing you to distinguish caching from leaking.

      If you're a C++ programmer, you can even try your hand at some of the tools Firefox developers use to debug leaks.
  • System:
    • View how much memory is being used by checking with the Task Manager. Visit How to use and troubleshoot issues with Windows Task Manager at Microsoft's support site. Once you are at this Microsoft article, go to "How to monitor your computer's performance". This will explain the performance tab information and more.
  • System:
    • View how much memory is being used by checking with the Task Manager. Visit See details about your computer's performance using Task Manager at Microsoft's support site. Once you are at this Microsoft article, click on "Get details on how much memory is being used" under the instructions. This will explain the performance tab information and more.

Add RAM to your computer

If you exhausted all tips in the previous sections and your memory usage is still close to the maximum, maybe it's time for you to add more memory to your computer. RAM is cheap and will provide a huge performance boost.




Based on information from Reducing memory usage - Firefox (mozillaZine KB)



ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/LnX4ca

Was this article helpful?

Please wait...

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More