Firefox
Firefox
Created:
100% of users voted this helpful
ഈ ലേഖനം വിൻഡോസ് 10 മാത്രം ബാധകമാണ്
- മെനു ബട്ടണ്‍ക്ലിക്ക് ചെയ്യുക The image "new fx menu" does not exist., എന്നിട്ട് ക്ലിക്ക് ചെയ്യുക.
- General പാനല്‍ലില്‍,
- സ്ഥിരമായി സെറ്റ് ചെയ്ത പ്രോഗ്രംസ് തുറന്നു വരും .
സ്വതവേയുള്ള പ്രോഗ്രാമുകൾ ഉള്ള ജാലകത്തിൽ, ഇടതുഭാഗത്ത് പ്രോഗ്രാമുകളുടെ പട്ടികയിൽ നിന്നും
തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. അപ്പോൾ വിൻഡോ അടയ്ക്കുന്നതിന് ക്ലിക്ക് ചെയ്യുക.-
ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് അമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . ഈ about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .
- മെനു ബട്ടണ്‍ ക്ലിക്ക് ചെയ്യുകThe image "new fx menu" does not exist., സെലക്ട് ചെയ്യുക.
- General പാനല്‍ ഇല്‍,
വിൻഡോസ് ക്രമീകരണങ്ങൾ Choose default appsസ്ക്രീൻ തുറക്കും. താഴേയ്ക്ക് സ്ക്രോൾ ചെയ്ത് Web browserകീഴിൽ എൻട്രി ക്ലിക്ക് ചെയ്യുക.ഈ സാഹചര്യത്തിൽ, ഐക്കൺ ഒന്നുകിൽ Microsoft Edge എന്ന്‍പറയും അല്ലെങ്കിൽ Choose your default browserതിരഞ്ഞെടുക്കാം.
- Choose an app സ്ക്രീന്‍ ഇല്‍ , Firefox നിങ്ങളുടെ സ്ഥിര ബ്രൌസര്‍യായി സെറ്റ് ചെയുക .
- ഫയര്‍ഫോക്സ് ഇപ്പോള്‍ നിങ്ങളുടെ സ്ഥിര ബ്രൌസര്‍യായി സെറ്റ് ചെയ്ത് കഴിഞ്ഞു . മാറ്റങ്ങള്‍ സേവ് ചെയനായി വിന്‍ഡോ ക്ലോസ് ചെയ്യുക .