ഫയര്‍ഫോക്സ് ക്യാഷെ എങ്ങനെ നീക്കം ചെയ്യാം

This article may be out of date.

An important change has been made to the English article on which this is based. Until this page is updated, you might find this helpful: How to clear the Firefox cache

Firefox Firefox Last updated: 66% of users voted this helpful

ഫയര്‍ഫോക്സ് ക്യാഷെ ചിത്രങ്ങളും സ്ക്രിപ്റ്റുകളും കൂടാതെ വെബ്സൈറ്റുകളുടെ മറ്റു ഭാഗങ്ങളും നിങ്ങള്‍ ബ്രൌസ് ചെയ്തുകൊണ്ടിരിക്കുന്നിനിടയില്‍ താല്‍കാലികമായി സൂക്ഷിക്കുന്നു.ഈ ലേഖനം ക്യാഷെ എങ്ങനെ നീക്കംചെയ്യാം എന്ന് വിവരിക്കുന്നു.

  • നിങ്ങളുടെ ഹിസ്റ്ററി (അഥവാ കുക്കീസ്‌, ബ്രൌസിംഗ് ഹിസ്റ്ററി , ക്യാഷെ തുടങ്ങിയവ ) ഒരുമിച്ച് നീക്കം ചെയ്യാന്‍, Delete browsing, search and download history on Firefox കാണുക.

ക്യാഷെ നീക്കംചെയ്യാം

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. Advanced പാനൽ തിരഞ്ഞെടുക്കുക.
  3. Network ടാബില്‍ ക്ലിക്ക് ചെയ്യുക.
  4. Offline Storage സെക്ഷനിലെ, Clear Nowക്ലിക്ക് ചെയ്യുക.
    Clear Cache Win1Clear Cache Mac1Clear Cache Lin1
  5. ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് OKഅമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു Close ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. Advanced പാനൽ തിരഞ്ഞെടുക്കുക.
  3. Network ടാബില്‍ ക്ലിക്ക് ചെയ്യുക.
  4. Cached Web Content സെക്ഷനിലെ, Clear Now ക്ലിക്ക് ചെയ്യുക.
    Clear Cache Win1 fx11Clear Cache Mac1 fx11Clear Cache Lin1 fx11
  5. ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് OKഅമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു Close ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .

ക്യാഷെ ഓട്ടോമാറ്റിക് ആയി നീക്കംചെയ്യാം

ഫയര്‍ഫോക്സ് ക്ലോസ് ചെയ്യുമ്പോള്‍ ക്യാഷെ ഓട്ടോമാറ്റിക്കായി നീക്കംചെയ്യുന്ന വിധത്തില്‍ നിങ്ങള്‍ക്ക് ഫയര്‍ഫോക്സ് സജ്ജീകരിക്കാം.:

  1. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Firefox ബട്ടണ്‍ ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Tools മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Options തിരഞ്ഞെടുക്കുക. മെനു ബാറിലെ Firefox മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences... തിരഞ്ഞെടുക്കുക. ഫയർ ഫോക്സ് ജാലകത്തിനു മുകളിലെ Edit മെനു ക്ലിക്ക് ചെയ്യുക. എന്നിട്ട് Preferences തിരഞ്ഞെടുക്കുക.

    മെനു ബട്ടണിൽ ഞെക്കുക New Fx Menu അന്നിട്ട്‌ അടുത്തത് ExitQuit Close 29

  2. Privacyപാനൽ തിരഞ്ഞെടുക്കുക.
  3. History സെക്ഷനില്‍, Firefox will: Use custom settings for history എന്നു സെറ്റ് ചെയ്യുക.
  4. Clear history when Firefox closes എന്ന ചെക്ക്ബോക്സ് സെലെക്റ്റ് ചെയ്യുക .Clear Cache Win2Clear Cache Mac2Clear Cache Lin2
  5. Clear history when Firefox closes ന് അരികിലായി, Settings...ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുവാനുള്ള വിന്‍ഡോ തുറന്നു വരും.
  6. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുവാനുള്ള വിന്‍ഡോയില്‍, Cache യുടെ അടുത്തായുള്ള ചെക്ക്ബോക്സില്‍ ക്ലിക്ക് ചെയ്യുക.Clear Cache Win3Clear Cache Mac3Clear Cache Lin3
    • മറ്റു ഓപ്ഷന്‍സിനെക്കുറിച്ചുള്ള പ്രിഫറൻസസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Delete browsing, search and download history on Firefox കാണുക.
  7. ഹിസ്റ്ററി ക്ലിയര്‍ ചെയ്യുവാനുള്ള വിന്‍ഡോ ക്ലോസ് ചെയ്യാനായി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
  8. ഉപാധികൾ വിൻഡോ അടയ്ക്കുന്നതിന് OKഅമർത്തുക.. മുൻഗണനകൾ ജാലകം അടക്കുന്നതിനു Close ക്ലിക്ക്.മുൻഗണനകൾ ആയിട്ടുള്ള ജാലകം അടയ്ക്കുക . about:preferences പേജ് അടയ്ക്കുക. നിങ്ങൾ നടത്തിയ ഏതൊരു മാറ്റവും യാന്ത്രികമായി സംരക്ഷിക്കപ്പെടും .

ഈ ലേഖനം പങ്ക് വെക്കൂ: http://mzl.la/MyNb9w

Was this article helpful?

Please wait...

These fine people helped write this article:

Illustration of hands

Volunteer

Grow and share your expertise with others. Answer questions and improve our knowledge base.

Learn More